Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bads Of Bollywood

ആ​ര്യ​ന്‍ ഖാ​ന്‍റെ "ബാ​ഡ്സ് ഓ​ഫ് ബോ​ളി​വു​ഡ്'; പേ​ര് തെ​റ്റി​ച്ച് ക​ജോ​ൾ, ചി​രി​യ​ട​ക്ക​നാ​കാ​തെ ഷാ​രു​ഖ്

ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത വെ​ബ് സീ​രി​സി​ന്‍റെ പ്രീ​മി​യ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി ബോ​ളി​വു​ഡ് നി​ര. ആ​ര്യ​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​ത്തി​ന്‍റെ പ്രീ​മി​യ​ർ വ​ള​രെ വി​പു​ല​മാ​യ ച​ട​ങ്ങാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ര്യ​ന്‍റെ സീ​രീ​സി​ന്‍റെ പേ​ര് തെ​റ്റി​ച്ച് പ​റ​ഞ്ഞ് ന​ടി ക​ജോ​ളും ച​ട​ങ്ങി​ൽ എ​ല്ലാ​വ​രെ​യും ചി​രി​പ്പി​ച്ചു. ‘ദ് ​ബാ​ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ്’ എ​ന്ന പേ​രി​ന് പ​ക​രം ‘ബീ​പ് ബീ​പ്സ് ഓ​ഫ് ബോ​ളി​വു​ഡ്’ എ​ന്നാ​ണ് ക​ജോ​ൾ പ​റ​ഞ്ഞ​ത്.

Latest News

Corehub Up